Posts

Showing posts from July 11, 2021

ഇന്ന് ജയിക്കേണ്ടത് നിങ്ങൾ ആണ് അസൂറികളെ.നിങ്ങളെ കളിയാക്കിയവർക് എതിരെ തിരിച്ചടിക്കാനുള്ള സുവർണ്ണാവസരമാണിത് .ഇഗ്ലണ്ടും അവിടത്തെ ഫാൻസ്‌ ഒഴികെ ബാക്കി എല്ലാ യൂറോപ്പ് രാജ്യങ്ങളുടെയും Support ഒരു പക്ഷെ അസൂറികൾക്കയിരിക്കും.

Image
  COPA VS EURO  രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ തകർക്കുന്നത് മെസ്സിയും നെയ്മറുമാണ്.കോപ്പ അമേരിക്ക ഫൈനലിൽ  അർജന്റീനയുടെ വിജയത്തെക്കുറിച്ചും ബ്രസീലിന്റെ തോൽവിയെകുറിച്ചുമുള്ള  ആരാധകരുടെ ഗംഭീര ചർച്ചകൾ കേട്ട് കിളി പറന്നു എന്ന് വേണേൽ പറയാം. രണ്ടു ദിവസമായി വാമോസ് അർജന്റീന മിശിഹാ,ഇതാണ് ഏറ്റവും  കൂടുതൽ കേട്ട വാക്കുകൾ.ഒടുവിൽ ഇന്ന് രാവിലെ മാരക്കാനയിൽ ലയണൽ മെസ്സി എന്ന നൂറ്റാണ്ടിന്റെഇഷ്ടനായകൻ ലാറ്റിനമരിക്കയിലെ ഫുട്ബോൾ ചാമ്പ്യൻമാർക്കായുള്ള കപ്പ് അർജന്റീനയ്ക്കായി ഉയർത്തിയപ്പോൾ സോഷ്യല്‍ മീടിയ്ക്ക് അപ്പുറമുള്ള ഒരു പറ്റം  യഥാർത്ഥ ആരാധകരുടെ മനസ് കൂടിയാണ് ആ സന്തോഷത്തിൽ പങ്കു ചേർന്നത് എന്ന് നിസംശ്ശയം പറയാം..മറ്റൊരു കാര്യം  കോപ്പയുടെ സ്വപ്ന ഫൈനൽ യൂറോയെ അല്പം താഴ്ത്തികെട്ടിയോ എന്നൊരു സംശയം ഉണ്ട്‌. . ഇന്നത്തെ പോസ്റ്റുകൾ കാണുമ്പോൾ. COPA AMERICA WINNERS ARGENTINA  മാരക്കാനയിലെ ലാറ്റിനമേരിക്കക്കാരുടെ  പോരാട്ടം കഴിഞ്ഞ സ്ഥിതിക്  ഇനി നമുക്ക്   യൂറോപ്പിലേക്ക് പോകാം. യൂറോ 2020 ഫൈനൽ.ലണ്ടനിലെ  വെമ്പ്ലിയിൽ അസൂറികളെ നേരിടാൻ ആതിഥേയരായ ഇംഗ്ലണ്ട് തയ്യാർ. ലാറ്റിനമേരിക്കൻ കളിയെക്കാൾ കാണാൻ ഇഷ്ടം യൂറോപ്യൻ ആണ് എന്നൊരു അഭിപ്രായക്കാരൻ